ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് വിദ്യാർത്ഥിനി ആതിര വിശ്വനാഥന് കോഴിക്കോട് സർവ്വകലാശാല B.Sc ബയോ കെമിസ്ട്രിയിൽ രണ്ടാം റാങ്ക് .
മാന്നനൂർ പിഷാരത്ത് ദുർഗ്ഗയുടെയും, പട്ടാമ്പി മരുതൂർ കൈലാസിൽ വിശ്വനാഥന്റെയും മകളാണ് ആതിര. സഹോദരി തുഷാര, ഏതാനും വർഷങ്ങൾ മുമ്പ് കോഴിക്കോട് സർവ്വകലാശാലയിൽ നിന്നു തന്നെ BBA ക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു.
ആതിരക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ !
9+
Congratulations and best wishes to Athira Viswanathan
Bsc bio chemistry ഇൽ രണ്ടാം rank നേടിയ ആതിര viswanathinu അഭിനന്ദനങ്ങൾ 🌹
Congrats
Congratulations Athira for best performance in the subject – Biochemistry. Keep it up and wish you all the best for your future studies / career.
Congratulations Athira
Congratulations Sathira Viswanathan
Congratulations
Hearty congratulations..”Sarika”,Shoranur
Congratulations..
👏🏻👏🏻👏🏻 💐