IIT Student Arjun’s family seeking help for his huge Medical Treatment

ഹൈദരാബാദ് ഐഐഐടിയിലെ വിദ്യാർത്ഥിയായ അർജുൻ ടി എച്ച് (21 വയസ്സ്) *കോവിഡ് ന്യുമോണിയയുമായി* ജീവിതത്തോട് പോരാടുകയാണ്. കഴിഞ്ഞ 1 മാസമായി അർജ്ജുൻ ECMO യിലും ഡയാലിസിസിലും (CRRT) ആണ്.

അർജുന്റെ മാതാപിതാക്കൾ ചെന്നൈ നിവാസികളായ വല്ലപ്പുഴ കിഴീട്ടിൽ പിഷാരത്ത് സരിതയും ടി എസ് ഹരിശങ്കറും ആണ്.

പ്രതിദിന ചികിത്സ ചെലവ് ഏകദേശം 300,000 – 350,000 രൂപയും ഇതുവരെയുള്ള ഒരു മാസത്തെ മൊത്തത്തിലുള്ള ആശുപത്രി ബില്ലു 95 ലക്ഷവും കവിഞ്ഞു. അർജുൻ ചികിത്സയോട് പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെങ്കിലും, സുഖം പ്രാപിക്കാൻ എത്ര സമയമെടുക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. പൂർണമായി സുഖം പ്രാപിക്കാൻ ഇനിയും 2 മാസം കൂടി വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവന്റെ ചികിത്സക്കായി അവരുടെ സമ്പാദ്യം മുഴുവനും അഭ്യുദയകാംക്ഷികളിൽ നിന്നുള്ള സംഭാവനകളും കുടുംബം ഇതിനകം ചെലവഴിച്ചു, അവനെ രക്ഷിക്കാനുള്ള ചികിത്സാ ശ്രമങ്ങൾ തുടരാൻ ഇനിയും നിങ്ങളുടെ പിന്തുണ ആവശ്യമാണ്.

ഈയൊരു കഠിന വേളയിൽ അർജ്ജുനൻറെ പിതാവ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ധനസമാഹരണം നടത്തുന്നു.

ഇത്തരുണത്തിൽ നാം നൽകുന്ന ഒരു ചെറിയ സംഭാവന പോലും വലിയ സഹായമായിരിക്കും.

സംഭാവനകൾ താഴെക്കാണുന്ന ലിങ്കിലൂടെ നൽകാം
https://www.ketto.org/fundraiser/my-son-is-suffering-from-pneumonia-we-need-your-help-to-provide-for-his-treatment-578511?utm_medium=whatsappShare&utm_content=5810506&shby=1&utm_source=internal&utm_campaign=my-son-is-suffering-from-pneumonia-we-need-your-help-to-provide-for-his-treatment-578511&utm_placement=sac_thank_you

നേരിട്ട് സംഭാവനകൾ നൽകുവാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇവയാണ്.
Account# 38723385421
Name: Arjun Thekkoot Harisankar
Bank: SBI
Branch:IIIT, Gachibowli
IFSC : SBIN0021161
SAVINGS Account

Google pay # 9061509735
Ac name: T.H Arjun

കെ പി ഹരികൃഷ്ണൻ
ജന. സെക്രട്ടറി

0

Leave a Reply

Your email address will not be published. Required fields are marked *