ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ 2020 നാളെ, 27-12-2020 മുതൽ ഏഷ്യാനെറ്റ് ചാനലിൽ തുടങ്ങുന്നു. യുവചൈതന്യം ഫെയിം അഞ്ജലി സുരേഷ് ആദ്യ എപ്പിസോഡിൽ തൻറെ പെർഫോമൻസുമായി വൈകീട്ട് 6.30 നു എത്തുകയാണ്. 7500 പേർ മാറ്റുരച്ചതിൽ നിന്നും 40 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അഞ്ജലിക്ക് ഈ പരിപാടിയുടെ അവസാന റൌണ്ട് വരെ പെർഫോം ചെയ്യാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം യുവചൈതന്യത്തിന്റെയും പിഷാരോടി സമാജത്തിന്റെയും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
19+
Hearty congratulations and best wishes, Anjali!
ആശംസകൾ
അഞ്ജലിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
Best wishes to Anjali Suresh from Preetha and Ramachandran
അഞ്ജലി സുരേഷിന്റെ പരിപാടി “നാളെ” എന്നതിൽ തിയ്യതി കൂടി കാണിച്ചാൽ നന്ന്. എന്തെന്നാൽ പോസ്റ്റ് വായിക്കുന്നത് അന്നക്കന്നേ ആയില്ലെന്നും വരാം…താങ്ക്സ്.
Best wishes Anjali 🌹🌹🌹
അഞ്ജലി സുരേഷിന് അഭിവാദയങ്ങൾ,ഏഷ്യാനെറ്റ് പ്രോഗ്രാമിൽ നന്നായി പാടൻ സാധിക്കണമേ എന്ന് പ്രാർഥിക്കുന്നു,
Best wishes for a great leap in the field of music. May God bless her.
Best wishes
അഞ്ജലി സുരേഷിന് എല്ലാ ഭാവുകങ്ങളും നേരുന്നു