പരിസ്ഥിതി പോസ്റ്റർ നിർമ്മാണത്തിൽ അനന്യ റണ്ണർ അപ്പ്

World Ozone Dayയിൽ, Monday, 16 Septemberനു Gujarat Environment Management Institute (GEMI) സ്റ്റേറ്റ് ലെവലിൽ നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ കുമാരി അനന്യ സതീഷ് പിഷാരോടി റണ്ണർ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 300ൽ പരം participants ഉണ്ടായിരുന്ന മത്സരത്തിലാണ് അനന്യക്ക് ഈ നേട്ടം.

ഗുജറാത്തിലെ ഗാന്ധിനഗറിലെ, ശുകപുരത്ത് പിഷാരത്ത് ഗീതയുടെയും പനങ്ങാട്ടുകര പിഷാരത്ത് സതീഷ് പിഷാരോടിയുടെയും പുത്രിയാണ് അനന്യ.

അനന്യക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

6+

7 thoughts on “പരിസ്ഥിതി പോസ്റ്റർ നിർമ്മാണത്തിൽ അനന്യ റണ്ണർ അപ്പ്

Leave a Reply

Your email address will not be published. Required fields are marked *