അനന്യമീ കുഞ്ഞു ലോകം എന്ന പേരിൽ അനന്യ സതീഷ് പിഷാരോടിയെക്കുറിച്ച് ഇന്നത്തെ(31-7-21)ലെ മാതൃഭൂമി കൊച്ചി പതിപ്പിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു.
വെബ്‌സൈറ്റ് വഴിയും, തുളസീദളം വഴിയും പലപ്പോഴായി നാം പരിചയപ്പെടുത്തിയ അനന്യയെ മാതൃഭൂമി
ലേഖകൻ ടി.ജെ. ശ്രീജിത്ത് പരിചയപ്പെടുത്തുന്ന ലേഖനം താഴെക്കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വായിക്കാം.
https://www.mathrubhumi.com/ernakulam/news/30jul2021-1.5870778
News published earlier in our website.
5+
Congrats Ananya
Congratulations to Kum. Ananya for her innovational thoughts and inspirational attempts in a New field.