മഞ്ചേരി ശാഖയിലെ ശ്രീ സി ആർ സന്തോഷ് നമുക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ ബഹുമുഖപ്രതിഭയെ ലോകത്തിന് പരിചയപ്പെടുത്തുന്ന ഒരു ഫീച്ചർ ഇന്ന് മലയാള മനോരമ പ്രസിദ്ധപ്പെടുത്തി.
സന്തോഷിന്റെ അച്ഛൻ പരേതനായ ചെമ്പ്ര, ചെറുകാട്ട് പിഷാരത്ത് രാമ പിഷാരടിയും അമ്മ പരേതയായ ഋഷിനാരദമംഗലം പിഷാരത്ത് ഗംഗാദേവി പിഷാരസ്യാരുമാണ്.
സംഗീത വിദ്വാൻ പരേതനായ ജി. പി ഗോവിന്ദപിഷാരോടിയുടെ മകൾ ഗാനഭൂഷണം ചന്ദ്രലേഖയാണ് പത്നി.
മകൾ : അഞ്ജലി ജയദേവൻ
വായിക്കാം ലേഖനം
3+
സകലകലാ വല്ലഭനായ സന്തോഷ് കുമാറിന് അഭിനന്ദനങ്ങൾ
തികച്ചും അർഹമായത്
എന്റെ ആശംസകൾ
All rounder സൻതോഷ് കുമാർ പിഷാരോടിമാരുടെ അഭിമാനമാണ്.
സന്തോഷ് കുമാറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹