അക്ഷരസ്ത്രീ The Literary Woman സാഹിത്യക്കൂട്ടായ്മ, കേരളത്തിനകത്തും പുറത്തുമുളള മലയാളി വനിതകൾക്കായി മലയാളം നോവൽ മത്സരം നടത്തിയതിൽ പ്രശസ്ത കവയത്രി ശ്രീമതി രമ പ്രസന്ന പിഷാരോടിയുടെ കന്യാപർവ്വം എന്ന നോവൽ മൂന്നാം സ്ഥാനം നേടി.
ശ്രീമതി രമ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ !
7+
Congratulations
ശ്രീമതി രമപിഷാരോടിക്കു അഭിനന്ദനങ്ങൾ
Congratulations and best wishes!
ആശംസകൾ 🌹🙏