കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി. എസ്. സി കെമിസ്ട്രി പരീക്ഷയിൽ കുമാരി അഖില ജയദേവൻ ഒമ്പതാം റാങ്ക് കരസ്ഥമാക്കി.
തൃശൂർ ശാഖ അംഗമായ അഖില മാങ്ങാട്ടുകര പിഷാരത്ത് ശ്രീ ജയദേവന്റെയും നായത്തോട് പിഷാരത്ത് ശ്രീമതി സ്മിതയുടെയും മകളാണ്.
കുമാരി അഖില ജയദേവന് സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ.
9+
Congrats 🌹
അഖിലക്ക് അഭിനന്ദനങ്ങൾ!
Congratulations
അഭിനന്ദനങ്ങൾ
Congradulatios to Akhila jayadevan for securing 9 th rank in thecali cut university 👐