എഴക്കാട് തിരുകുന്നപ്പുള്ളി ഭഗവതിക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠാ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചെമ്പൈ സംഗീതാർച്ചനയിൽ ആദിത്യൻ പങ്കെടുത്തു.
ചെമ്പൈ വൈദ്യനാഥഭാഗവതര്‍ സംഗീതലോകത്തേക്ക് അരങ്ങേറ്റം കുറിച്ചതും അവസാന കച്ചേരി നടത്തിയതും ഒളപ്പമണ്ണ ദേവസ്വത്തിന് കീഴിലുള്ള വെള്ളിനേഴി കാന്തള്ളൂര്‍ ക്ഷേത്രത്തിലും പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തിലുമാണ്. അത് അനുസ്മരിച്ചാണ് ദേവസ്വത്തിലെ പ്രധാനക്ഷേത്രമായ എഴക്കാട് തിരുകുന്നപ്പുള്ളി ഭഗവതിക്ഷേത്രത്തില്‍ ചെമ്പൈ സംഗീതോത്സവം തുടങ്ങുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു
സംഗീതാർച്ചനയ്ക്കു ശേഷം ക്ഷേത്റ ഭാരവാഹികൾ ആദിത്യനെ ഉപഹാരം നല്കി ആദരിക്കുന്നു.
കേരള പോലീസിൽ സബ് ഇൻസ്പെക്ടറായ പാലൂർ തെക്കെ പിഷാരത്ത് അച്ചുതാനന്ദന്റെയും കോങ്ങാട് ജി. യു. പി സ്കൂളിലെ അദ്ധ്യാപികയായ ആണ്ടാം പിഷാരത്ത് ജ്യോതിയുടെയും
മകനാണ് ആദിത്യൻ.
Congrats Sahithyam Congrats
Congrats Aadhithyan Congrats