സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ നടത്തിയ നാഷണൽ സയൻസ് ഒളിമ്പ്യാഡ് രണ്ടാം ക്ലാസ് തല പരീക്ഷയിൽ എം. അഭിരാം സ്‌കൂൾ തലത്തിൽ ഒന്നാം റാങ്കും അന്താരാഷ്ട്ര തലത്തിൽ ആറാം റാങ്കും കരസ്ഥമാക്കി.
ബംഗളൂരു പ്രസിഡൻസി സ്‌കൂൾ വിദ്യാർത്ഥിയായ അഭിരാം കുത്തനൂർ ദക്ഷിണാമൂർത്തി പിഷാരത്ത് മനോജിന്റെയും ചിറക്കൽ പിഷാരത്ത് ശ്രീലേഖയുടെയും മകനാണ്.
അഭിരാം മനോജിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ
7+
Congratulations to Abhiram
അഭിനന്ദനങ്ങൾ 🙏💕🌹