കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ USS സ്‌കോളർഷിപ്പ് പരീക്ഷയിലും സംസ്കൃത സ്കോളർഷിപ്പ് പരീഷയിലും വിജയം നേടിയ അഭിനന്ദ് ദാസിന് സമാജത്തിൻ്റേയും വെബ്സൈറ്റിൻ്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!
മണ്ണാർക്കാട് ഗോവിന്ദപുരം പിഷാരത്തെ ഹരിദാസിൻ്റേയും പാറക്കടവ് ചെങ്ങന്നാത്ത് പിഷാരത്ത് സ്മിതയുടേയും മകനാണ് അഭിനന്ദ്.
4+
അഭിനന്ദനങ്ങൾ അഭിനന്ദ് ദൈവ ഭാഷ യിൽ പാണ്ഡിത്യം നേടാൻ കഴിയട്ടെ എല്ലാ ആശംസകളും
Congrats
Congrats.
അഭിനന്ദിന്ന് അഭിനന്ദനങ്ങൾ