ആരതി മോഹനന് എഴാം റാങ്ക്.
ആരതി മോഹനന് കാലികറ്റ് യൂണിവേഴ്സിറ്റി 2021-2022 ൽ നടത്തിയ M.Sc Physics പരീക്ഷയിൽ എഴാം റാങ്ക് ലഭിച്ചു.
ആരതി പട്ടാമ്പി ശാഖയിലെ ഞാങ്ങാട്ടിരി പിഷാരത്തെ മോഹനന്റെയും തൃപ്പറ്റ പിഷാരത്തെ ധന്യയുടെയും മകളാണ്.
ഭർത്താവ് അന്നമനട കല്ലൂർ പിഷാരത്തെ ഹരികൃഷ്ണൻ.
സഹോദരൻ അരവിന്ദ് plus 2 വിദ്യാർത്ഥിയാണ്.
ആരതിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റെയും തുളസീ ദളത്തിന്റെയും അഭിനന്ദനങ്ങൾ!
15+
അഭിനന്ദനങ്ങൾ 🌹🙏
Congratulations
Congratulations 🎉
ആരതിക്ക് അഭിനന്ദനങ്ങൾ
👏👏👏
Well done! Aarathi..
Congratulations on your well deserved achievement. Wishing you for more success in future. God bless you.
🌷🌹💐