എം. ജി യൂണിവേഴ്സിറ്റിയുടെ എനർജി മാനേജ്‍മെന്റ് ഡിഗ്രി പരീക്ഷയിൽ, ശ്രീശങ്കര കോളേജിൽ നിന്നും അഭിരാം എസ് പിഷാരടി മൂന്നാം റാങ്കോടെ വിജയിച്ചു.
മുവാറ്റുപുഴ ശാഖയിലെ കണ്ടത്തിൽ പിഷാരത്തു ശ്രീവല്ലഭന്റെയും കാഞ്ഞൂർ പുതിയേടം ചിറങ്ങര പിഷാരത്തു ജയശ്രീയുടെയും ദ്വിതീയ പുത്രനാണ് അഭിരാം. സഹോദരൻ അംബരീഷ് എസ് പിഷാരടി.
അഭിരാമിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
16+
Congrats
Congratulations Mr Abhiram ! Keep it.
അഭിനന്ദനങ്ങൾ അഭിരാം. ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
Congratulations Abhiram
Congrats Abhiram 🌹
Congratulations 🎉🎉
Congratulations
Congratulations Abhiram. I am sure you can reach further heights and wish for the same.
അഭിരാമിന് അഭിന്ദനങ്ങൾ!