അശ്വനി കെ പി ക്ക് രണ്ടാം റാങ്ക്

അശ്വനി കെ. പി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും B.Sc Geology പരീക്ഷയിൽ (2019-22) രണ്ടാം റാങ്ക് കരസ്ഥമാക്കി.

പൊന്നാനി കിഴക്കേപ്പാട്ടു പിഷാരത്ത് ഉണ്ണികൃഷ്ണന്റെയും(രാജൻ) തൃശൂർ പരക്കാട്ട് പിഷാരത്ത് സിന്ധുവിന്റെയും മകളാണ് അശ്വനി.

അശ്വനിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

 

14+

7 thoughts on “അശ്വനി കെ പി ക്ക് രണ്ടാം റാങ്ക്

  1. അശ്വനി KP യെ അഭിനന്ദനങ്ങൾ അറിയിക്കുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *