മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ M.Sc ബയോ ഇൻഫർമാറ്റിക്സ് പരീക്ഷയിൽ ചൊവ്വര ശാഖയിലെ അഞ്ജലി വാസുദേവൻ രണ്ടാം റാങ്ക് കരസ്ഥമാക്കികൊണ്ട് ഉന്നത വിജയം നേടിയിരിക്കുന്നു.
ഇപ്പോൾ UK യിൽ PhD ക്ക് പഠിക്കുന്ന അഞ്ജലി, കുട്ടമശ്ശേരി അരിയപ്പിളളി പിഷാരത്ത് വാസുദേവൻ്റേയും ആമയൂർ പിഷാരത്ത് രേണുകയുടേയും മകളാണ്.
അഞ്ജലിക്ക് പിഷാരോടി സമാജത്തിൻ്റേയും ചൊവ്വര ശാഖയുടേയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ!.
17+
Congratulations Anjali. Best of luck
Congratulations Anjali
Congratulations Anjali 🌹
Congratulations Anjali!
Congratulations Anjali
Congrats
Anjali, congradulatios.
Hearty Congratulations Anjali
Congratulations Anjali!!