Srikanth Wed Shivani

പുത്തൻ പിഷാരത്ത് (വൈശാഖം), ചൊവ്വര ഭരതന്റെയും പടിഞ്ഞാറേടത്ത് പിഷാരത്ത്, കിടങ്ങൂർ ജയയുടെയും മകൻ

ശ്രീകാന്തും

ഉഷ ബാലകൃഷ്ണന്റെയും, ബാലകൃഷ്ണൻ ഭരദ്വാജിന്റെയും (ദുബൈ) മകൾ

ശിവാനിയും

തമ്മിലുള്ള വിവാഹം 21-02-2021ന് കാലിഫോർണിയയിലെ സാൻ ഹൊസെയിൽ (San Jose)  വച്ച് സമംഗളം നടന്നു.

ആശംസകളോടെ: വൈശാഖ്

8+

5 thoughts on “Srikanth Wed Shivani

  1. ശ്രീകാന്തിന്നും ശിവാനിക്കും വിവാഹമംഗള ആശംസകൾ

    0

Leave a Reply

Your email address will not be published. Required fields are marked *