പടിഞ്ഞാറേ പിഷാരത്ത് രമാ ദേവിയുടെയും ആനായത്ത് പിഷാരത്ത് രവീന്ദ്രൻറെയും(നവമി, മുളകുന്നത്ത് കാവ്) മകൻ
രോഹിത്തും
രാധാകൃഷ്ണൻ ടി എസ്, പ്രസന്ന എ വി(കൃഷ്ണ വിഹാർ, ആറാട്ടുപുഴ വാരിയം, ആറാട്ടുപുഴ) ദമ്പതിമാരുടെ മകൾ
ഭാവനയും
തമ്മിലുള്ള വിവാഹം 2022 ഫെബ്രുവരി 12 നു ഒല്ലൂർ ശ്രീപാർവ്വതി ഓഡിറ്റോറിയത്തിൽ വെച്ച് ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ സമംഗളം നടന്നു.
5+
രോഹിത്തിനും ഭാവനക്കും വിവാഹമംഗളാശംസകൾ”സുന്ദരവും ശോഭനവും ആയ ഭാവി ആആശംസിക്കുന്നു
രോഹിത്തിന്നും ഭാവനക്കും വിവാഹമംഗള ആശംസകൾ