മുളങ്കുന്നത്ത്കാവ് “ശ്രീരമ്യത്തിൽ” ശ്രീ കെ.പി. രാധാകൃഷ്ണന്റെയും ശ്രീമതി ശൈലജ രാധാകൃഷ്ണന്റെയും മകൻ
രാകേഷും
മാഹി, ചെമ്പ്ര “സായൂജ്യത്തിൽ” ശ്രീ കെ. രാധാകൃഷ്ണന്റെയും ശ്രീമതി വി.കെ. സുഗതകുമാരിയുടേയും മകൾ
Dr. അഞ്ജുനയും
തമ്മിലുള്ള വിവാഹം 2021 ജനുവരി 6ന് കോഴിക്കോട് ആശിർവാദ് കൺവെൻഷൻ സെന്ററിൽ വെച്ച് എല്ലാ വിധ കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് സമംഗളം നടന്നു.
3+
രാകേഷിന്നും അഞ്ജുനക്കും വിവാഹമംഗള ആശംസകൾ
Wish you both for a happy & prosperous wedded life
സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ.