മഞ്ഞളൂർ തെക്കേ പിഷാരത്ത് രാമചന്ദ്രന്റെയും ഋഷിനാരദമംഗലം പിഷാരത്ത് ഗീതയുടെയും
മകൾ
നമിതയും
തിരുവനന്തപുരം വലിയറത്തല കൃഷ്ണപുരത്ത് അനുഗ്രഹയിലെ അഡ്വ. അനിൽ കുമാറിന്റെയും ഡോ. കൃഷ്ണകുമാരിയുടെയും
മകൻ
നിർമ്മലും
തമ്മിലുള്ള വിവാഹം 22-05-2022 നു ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ സമംഗളം നടന്നു
6+
Congratulations
ആശംസകൾ