വല്ലച്ചിറ പിഷാരത്ത് ശശികുമാറിന്റെയും കുട്ടമശ്ശേരി പിഷാരത്ത് സുജാതയുടെയും മകൾ
ഗ്രീഷ്മയും
കാനിങ്ങാട്ട് വീട്ടിൽ കൃഷ്ണപ്രസാദിന്റെയും വട്ടേനാട്ട് മഠത്തിൽ പിഷാരത്ത് കൗമുദിയുടെയും മകൻ
ഗോകുൽ കൃഷ്ണനും
തമ്മിലുള്ള വിവാഹം തൃശൂർ മാരാർ റോഡിലെ തിരുവമ്പാടി കൺവെൻഷൻ സെന്ററിലുള്ള “നന്ദനം” ഓഡിറ്റോറിയത്തിൽ വെച്ച് 2022 ഫെബ്രുവരി 11 നു ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ സമംഗളം നടന്നു.
5+
Wish you a happy married life
Wishing you a happy married life
ആശംസകൾ 🌹❤🙏
ഒത്തിരി സന്തോഷം…… ഒരായിരം ആശംസകള്‍…. എന്നും മംഗളം നേരുന്നു.