തിരുവനന്തപുരം ചാക്ക ഹൈവേ ഗാർഡൻസ് ഗോപികയിൽ(PKLRA-65) എസ്. കെ ജഗദീശചന്ദ്ര പിഷാരടിയുടെയും എൻ എസ് ഹേമയുടെയും മകൻ
ഗോപികൃഷ്ണയും
എറണാകുളം അമ്പലമേട് Fact Cochin Div Township Qtr.No.308/4 ൽ കെ ജഗന്മയന്റെയും പ്രീതകുമാരിയുടെയും മകൾ
വീണയും
തമ്മിൽ അമ്പലമേട് ഹരിമറ്റം ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയും തുടർ ചടങ്ങുകൾ പൂണിത്തുറ ശ്രീപൂർണ്ണാ ആഡിറ്റോറിയത്തിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുകയും ചെയ്തു.
വിവാഹത്തിന്റെ ഷോർട്ട് വിഡിയോ, ചിത്രങ്ങൾ എന്നിവക്കായി സ്ക്രോൾ ചെയ്യുക
2+
Happy wedding Asamsakal
Beautiful couple….wish you a happy married life
ഗോപീകൃഷ്ണക്കും വീണക്കും വിവാഹമംഗള ആശംസകൾ
വിവാഹാശംസകൾ