ഇരിഞ്ഞാലക്കുട മാപ്രാണം കാർത്തികയിൽ മുരളീധരന്റെയും, പുത്തൻ പിഷാരത്ത് ഷീലയുടെയും പുത്രി
ആതിരയും
കോട്ടയം എളംകുളം മാളിയേക്കൽ കരോട്ട് വീട്ടിൽ അമ്പിളിയുടെയും ഉണ്ണിക്കൃഷ്ണന്റെയും മകൻ
അഖിലും
തമ്മിലുള്ള വിവാഹം 2020 സെപ്തംബർ 2 ബുധനാഴ്ച രാവിലെ വധൂഗൃഹമായ കാർത്തികയിൽ വെച്ച് സമംഗളം നടന്നു.
0
നവദമ്പതികൾക്ക് മംഗളാശംസകൾ നേരുന്നു
Congratulations! Aathira & Akhil.. Wishing you both a very long and happy married life. God bless you!
ആതിരക്കും അഖിലിനും
വിവാഹ മംഗളാശംസകൾ
ആതിരകുട്ടിക്കും അഖിലിനും മനസ്സ് നിറഞ്ഞു മംഗളം നേരുന്നു……
Wish you a happy married life