ആമയൂർ പിഷാരത്ത് ശ്രീ വേണുഗോപാലന്റെയും പുത്തൂർ പിഷാരത്ത് ശ്രീമതി ദേവകിയുടെയും(പുത്തൻ പിഷാരം, കുളത്തൂർ മലപ്പുറം) മകൾ
ദർശിതയും
ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ രാമനാഥ പിഷാരോടിയുടെയും കുണ്ടൂർ പിഷാരത്ത് ശ്രീമതി സീത രാമനാഥൻറെയും(ശ്രീരാമകൃഷ്ണ വിഹാർ, സിദ്ധിവിനായക നഗരി, നിഗഡി, പുണെ/ വയലറ്റ് അപ്പാർട്മെന്റ്സ്, ചേറൂർ, തൃശൂർ) മകൻ
അനിൽകുമാറും
തമ്മിലുള്ള വിവാഹം 24-12-2020 (1196 ധനു 9) രാവിലെ 10.15 നും 11.15 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ സമംഗളം നടന്നു.
4+
ആശംസകൾ
അനിൽ കുമാറിന്നും ദർശിതയ്ക്കും വിവാഹമംഗള ആശംസകൾ നേരുന്നു
Congratulations