മുളകുന്നത്ത്കാവ് കിഴക്കേ പിഷാരത്ത് ശ്രീകുമാറിന്റെയും കാവല്ലൂർ പിഷാരത്ത് ശ്രീദേവി ശ്രീകുമാറിന്റെയും(കിഴക്കേപിഷാരം, മുളകുന്നത്ത്കാവ്, തൃശൂർ) മകൾ
അഖിലയും
ഇന്ത്യന്നൂർ പിഷാരത്ത് സത്യരഥന്റെയും അപ്പംകളം മഠത്തിൽ പിഷാരത്ത് വത്സല(ദേവി)യുടെയും(വസന്ത്, പാലൂർ, പുലാമന്തോൾ) മകൻ
അഭിനീതും
തമ്മിലുള്ള വിവാഹം 2021 ജനുവരി 3നു മുളകുന്നത്ത്കാവ് കിഴക്കേ പിഷാരത്ത് വെച്ച് 10.30നും 11.30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ സമംഗളം നടന്നു.
6+
ആശംസകൾ
അഖിലക്കും അഭിനീതിന്നും വിവാഹ മംഗള ആശംസകൾ