വട്ടേനാട്ട് പിഷാരത്ത് നാരായണന്റേയും, കോലഴി പൂവണി പിഷാരത്ത് ജയശ്രീയുടേയും മകൻ
അഖിലും
കുട്ടമശ്ശേരി പിഷാരത്ത് നന്ദകുമാറിന്റേയും, കൈലാസപുരം പിഷാരത്ത് ജയശ്രീയുടേയും മകൾ
ശ്രീലക്ഷ്മിയും
തമ്മിലുള്ള വിവാഹം 13-11-2022 ന് മുടിക്കൽ റീം കൺവെൻഷൻ സെന്ററിൽ വച്ച് 11.00AM നും 11.45AM നും ഇടയിലുള്ള ശുഭമുഹുർത്തത്തിൽ ബന്ധുമിത്രാതികളുടെ സാന്നിദ്ധ്യത്തിൽ സമംഗളം നടന്നു
3+
ആശംസകൾ🙏🌹
രണ്ടുപേർക്കും വിവാഹമംഗളാശംസകൾ 🌹