“ഇന്ത്യയിൽ നിന്നും പത്രപ്രവർത്തനത്തിൽ ബിരുദം നേടിയ ഞാൻ പത്ര രംഗത്തെ രചനാത്മകങ്ങളല്ലാത്ത എഴുത്താൽ തൃപ്തയാവാതെ ഇരിക്കുമ്പോഴാണ് എന്റെ ആത്മമിത്രം എന്നോട് ചോദിച്ചത്, എന്തുകൊണ്ട് നിനക്ക് തിരക്കഥാ രചന ശ്രമിച്ചുകൂടാ? ആ ചോദ്യമെന്റെ വഴി തുറക്കുകയായിരുന്നു... ”
ഇന്ന് ഇതിനകം നാല് ഹ്രസ്വചിത്രങ്ങൾ(Idée Fixe”, Tabitha, Maa, Bandaid) എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച നിധേയ സുരേഷ് എന്ന യുവ പ്രതിഭ തന്റെ മനസ്സ് തുറക്കുകയാണ് Voyage LA ക്കു വേണ്ടി.
ഇതിൽ Maa എന്ന ചിത്രം “Best LGBTQ Film” and “Best Indie Filmmaker” എന്നീ അവാർഡുകൾ നേടുകയുണ്ടായി.
സമാജം മുൻപ്രസിഡണ്ട് പരേതനായ ചെറുകര പിഷാരത്ത് ഡോ.സി കെ ഉണ്ണിയുടെ മകൾ വീണയുടെയും തൊണ്ണങ്ങാമത്ത് പിഷാരത്ത് സുരേഷിന്റെയും മകളാണ് നിധേയ.
ലേഖനം മുഴുവൻ വായിക്കുവാൻ താഴെക്കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.