കരവിരുതിന്റെ കലാചാരുത-4 മുതിർന്ന പൗരന്മാർക്കൊരു ചിത്രരചനാ മത്സരം നാലാം ദിനം നമുക്കു മുമ്പിൽ ചിത്രവുമായെത്തുന്നത് ബാലകൃഷ്ണ പിഷാരോടി 90 വയസ്സ് വടക്കേ പിഷാരം, പെരുമ്പിള്ളി എറണാകുളം ശാഖ Drawing by Balakrishna Pisharody 0
അഭിനന്ദനങ്ങൾ പങ്കെടുത്ത എല്ലാവർക്കും