ദല(Dubai Art Lovers Association)സ്കൂള്‍ യുവജനോത്സവത്തില്‍ ലളിത ഗാനത്തിലും സംഘഗാനതിലും ഒന്നാം സ്ഥാനം കരസ്ഥമാക്കികൊണ്ടായിരുന്നു അഞ്ജലിയുടെ ഗാനരംഗത്തേക്കുള്ള വരവ്.
പ്രശസ്ത കഥകളി സംഗീതാചാര്യൻ കോട്ടക്കൽ ഗോപാല പിഷാരടിയുടെ പൗത്രിയായ അഞ്ജലി
കാവിൽ പിഷാരത്ത് സുരേഷിന്റെയും മുടവന്നൂർ പിഷാരത്ത് ബിന്ദുവിന്റേയും മകളാണ് . ഏക സഹോദരി അനുപമ.
ഇപ്പോൾ ബി ടെക്കിനു പഠിക്കുന്നു.
Smule ഗാനാപാലാപനത്തിലൂടെ പ്രശസ്തയാണ് അഞ്ജലി. അഞ്ജലിയുമായി Smule നടത്തിയ ഇന്റർവ്യൂ ഇവിടെ വായിക്കാം
Anjali Suresh- A singer of immense potential
4+