Map Unavailable
Date/Time
Date(s) - 22/09/2019
3:00 pm - 5:30 pm
Categories No Categories
തൃശൂര്‍ ശാഖയുടെ ഈ മാസത്തെ യോഗം സെപ്ററംബര്‍ 22 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് തൃശൂര്‍ കാനാട്ടുകര ശ്രീ കേരളവര്‍മ്മ കോളേജ്റോഡില് ശ്രീ എ.പി.കരുണാകരപിഷാരോടി (ആനായത്ത് പിഷാരത്ത്)യുടെ ഭവനം INDUSല്‍ വെച്ച് ചേരുന്നതാണ്.
ഫോണ്‍0487 2382870,9446090489.അന്നേ ദിവസം ശാഖയുടെ വിദൃാഭൃാസ പുരസ്കാരങ്ങള്‍ നല്‍കുന്നതാണ്.
എല്ലാവരും പങ്കെടുക്കാനഭൃര്ത്ഥിക്കുന്നു.
സെക്രട്ടറി
തൃശൂര്‍ ശാഖ