Map Unavailable
Date/Time
Date(s) - 28/12/2019
10:00 am - 7:00 pm
Categories No Categories
ഈ വര്‍ഷം തൃശൂര്‍ പൂരം രണ്ടാണ്…
ഡിസംബര്‍ 28 ശനിയാഴ്ച രാവിലെ 10 മുതല്‍ ബാബു നാരായണന് നഗര്‍ (തൃശൂര്‍ ടൗണ്‍ ഭാരതീയ വിദൃാഭവന്) ആഡിറ്റോറിയത്തില്‍,
പിഷാരോടീ യുവത്വത്തിന്റെ ജില്ലാകലോല്‍സവം.
പഞ്ചാരി
നൃത്തനൃത്തൃങ്ങള്, ഗാനങ്ങള്‍, സ്കിറ്റുകള്‍, ടിക്ടോക്, സെല്‍ഫിയടക്കം വിവിധ മല്‍സരങ്ങള്‍, പിന്നെയും…പിന്നെയും..
പറച്ചിലുകളില്ല
കളികള്‍, ആഹ്ളാദത്തിന്റെ സുദിനം.
യുവജനത ഒരുങ്ങുകയായി.
നവംബര്‍ 17 ഞായറാഴ്ച രാവിലെ 10ന് സമാജം ആസ്ഥാനമന്ദിരത്തില്‍
മനുവിന്റെയും ടീമിന്റെയും വാദൃകേളിയോടെ
കൊടിയേറ്റം
പഞ്ചാരി…പഞ്ചാരി…പഞ്ചാരി.