Date/Time
Date(s) - 13/10/2019
3:00 pm - 5:00 pm
Location
9.996369, 76.413559
Categories No Categories
എറണാകുളം ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം വരുന്ന ഞായറാഴ്ച 13/10/2019 നു 3 മണിക്ക് ശാഖ അംഗം ശ്രീ. കൃഷ്ണ പിഷാരോടി K.R അവർകളുടെ ഭവനത്തിൽ വച്ച് കൂടുവാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിച്ചുകൊള്ളുന്നു. ഏവരുടെയും സാന്നിധ്യം ഉണ്ടാവണം.
ഏവരും ക്ഷേമനിധിയുടെ തുക അതാതു ഏരിയയിൽ നിർദ്ദേശിച്ചിട്ടുള്ള വ്യക്തികളെയോ അല്ലെങ്കിൽ തൊട്ടടുത്തുള്ള മറ്റു അംഗങ്ങളെയോ ഏല്പിക്കേണ്ടതാണ്. സംശയം ഉള്ളവർ സെക്രട്ടറിയെ ബന്ധപ്പെടേണ്ടതാണ്.
സമയം: 3 pm
പ്രധാന അജണ്ട :
1.ചർച്ച
2.വിദ്യാഭാസ ധനസഹായം
3. ഓണാഘോഷം റിപ്പോർട്ട്, വരവ് ചെലവ് കണക്കു അവതരിപ്പിക്കൽ
4.ക്ഷേമനിധി നറുക്കെടുപ്പ്
വിലാസം:
Mr. കൃഷ്ണ പിഷാരോടി K.R.
Kaninad Pisharom
Kaninad P O
Puthencruz
Near Kaninadu Bhagavathy Temple
Ernakulam
682310
ഫോൺ: 9447173074 /9400290746
കൃഷ്ണകുമാർ,
സെക്രട്ടറി, എറണാകുളം ശാഖ
ലൊക്കേഷൻ ഡീറ്റെയിൽസ് ശ്രദ്ധിക്കുക.