Date/Time
Date(s) - 12/01/2020
3:00 pm - 6:00 pm
Categories
എറണാകുളം ശാഖയുടെ ജനുവരി മാസത്തെ യോഗം വരുന്ന ഞായറാഴ്ച 12/01/2020 നു 3 മണിക്ക് ശാഖ കമ്മിറ്റി അംഗം ശ്രീമതി അഡ്വക്കേറ്റ് അനിത രവീന്ദ്രൻ അവർകളുടെ ഭവനത്തിൽ വച്ച് കൂടുവാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിച്ചുകൊള്ളുന്നു. ഏവരുടെയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു.
ഏവരും ക്ഷേമനിധിയുടെ തുക അതാതു ഏരിയയിൽ നിർദ്ദേശിച്ചിട്ടുള്ള വ്യക്തികളെയോ അല്ലെങ്കിൽ തൊട്ടടുത്തുള്ള മറ്റു അംഗങ്ങളെയോ ഏല്പിക്കേണ്ടതാണ്. സംശയം ഉള്ളവർ സെക്രട്ടറിയെ ബന്ധപ്പെടേണ്ടതാണ്.
സമയം: 3 pm
പ്രധാന അജണ്ട :
1. ചർച്ച
2. കലാപരിപാടികൾ/തിരുവാതിര
3. 2019-2020 വർഷത്തെ വരിസംഖ്യ, തുളസീദളം കളക്ഷൻ
4. ക്ഷേമനിധി നറുക്കെടുപ്പ്
Address:
Mr. Ravindran Pisharody
Anilatha, Aiswarya Lane
Thoppil, Edappaly, Kochi
682 024
ഫോൺ:9847331950, 9048088891, 8921137191
Nb: 2019-20 സാമ്പത്തിക വർഷത്തെ വരിസംഖ്യ കൊടുക്കുവാൻ ഉള്ളവർ ദയവായി ഈ മീറ്റിംഗിന് വരുമ്പോൾ തന്നു സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. മീറ്റിംഗിന് വരുവാൻ സാധിക്കാത്തവർ ക്യാഷ് അടുത്തുള്ള കമ്മിറ്റി അംഗങ്ങളെ ഏൽപ്പിക്കുവാൻ താത്പര്യപ്പെടുന്നു. Goole pay ചെയുവാൻ താത്പര്യപ്പെടുവന്നവർക്കു എന്റെ ഈ നമ്പറിലേക്ക് (9742551084) ട്രാൻസ്ഫർ ചെയ്യാം. അങ്ങനെ ചെയ്യുന്ന പക്ഷം ഒരു മെസ്സേജ് whatsapp ഇൽ ഇടുക. റെസിപ്റ്റ് പിന്നീട് തരുന്നതായിരിക്കും.
Secretary – Eranakulam Sakha