Map Unavailable
Date/Time
Date(s) - 17/11/2019
11:00 am - 2:00 pm
Categories
ചൊവ്വര ശാഖയുടെ നവംബർ മാസത്തെയോഗം 17/11/19 ഞായറാഴ്ച രാവിലെ 11 മണിക്ക് മാണിയ്ക്കമംഗലം ശ്രീ കെ.വേണുഗോപാലിന്റെ വസതിയായ ശ്രീരാഗിൽ ചേരുന്നതാണ് .
എല്ലാ അംഗങ്ങളും പങ്കെടുക്കണം എന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.
സമയം പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ യോഗം വൈകീട്ടാണ് നടത്തുന്നത്. ഗൃഹനാഥന്റെ പ്രത്യേക താല്പര്യപ്രകാരം ഞായറാഴ്ച്ച രാവിലെ 11 മണിക്കാണ് യോഗം ആരംഭിക്കുന്നത്.
എല്ലാ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.