Date/Time
Date(s) - 09/06/2019
3:00 pm - 6:00 pm
Categories
എറണാകുളം ശാഖയുടെ ജൂൺ മാസത്തെ യോഗം വരുന്ന ഞായറാഴ്ച 09- 06-2019 – നു 3 മണിക്ക് ശാഖ അംഗം ശ്രീ കെ പി വിജയകുമാറിന്റെ ഭവനത്തിൽ വെച്ച് കൂടുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു. എവരുടെയും സാന്നിദ്ധ്യം ഉണ്ടാകണം.
ഏവരും ക്ഷേമനിധിയുടെ തുക അതാത് ഏരിയയിൽ നിർദ്ധേശിച്ചിട്ടുള്ള വ്യക്തികളെയോ അല്ലെങ്കിൽ തൊട്ടടുത്തുള്ള മറ്റു അംഗങ്ങളെയോ ഏൽപ്പിക്കേണ്ടതാണ്. സംശയങ്ങൾക്ക് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.
സമയം : 3 PM
പ്രധാന അജണ്ട
============
1. ക്ഷേമനിധിയുടെ നറുക്കെടുപ്പ്.
വിലാസം :-
K P വിജയകുമാർ,
പ്രണവം, ARRA-E-9A,
ആശാരി പറമ്പ് റോഡ്,
ഇടപ്പള്ളി സെന്റ് ജോർജ് ഫെറോന ചർച്ചിന് സമീപം (വടക്കു വശം).
വാഹനങ്ങൾ പള്ളിയുടെ പരിസരത്തു പാർക്ക് ചെയാവുന്നതാണ്.
ഫോൺ : 9447747583, 8547991458, 9446228124