ദശപുഷ്പങ്ങളും ദേവതമാരും By Sathi Cherukatt Pisharam
ലോക സംഗീത ദിനത്തിൽ ഒരു ഗാനം രചിച്ച്, സംഗീതം നൽകി ആലപിച്ച് എത്തുന്നു Sanal kumar S Pisharody , Ullannoor Pisharam, Pattambi Sakha
Hema Jagadeesh. W/o J. C. Pisharody, Trivandrum
ഓ എൻ വി യുടെ”മുത്തച്ഛൻ” എന്ന കവിത -ജി പി രാധാമണി, ഗോവിന്ദപുരത്ത് പിഷാരം
ലോക്ക് ഡൌൺ സമയത്ത് ശുചീകരണ പ്രവർത്തനവുമായി തൃശ്ശൂർ മണലി രാമപുരത്ത് രവി പിഷാരോടി… രാമപുരത്തപ്പന്റെ ക്ഷേത്രത്തിനു ചുറ്റുമുള്ള മാലിന്യങ്ങൾ നിർമാർജനം ചെയ്തു ക്ഷേത്രം പരിപാലിക്കുകയാണ് അദ്ദേഹം… പത്നി മാന്നനൂർ പിഷാരത്ത് ശ്യാമള
എല്ലാവര്ക്കും ആശംസകൾ. ഇന്ദിരേ പാട്ട് നന്നായി. ഷോർട് ഫിലിം തരക്കേടില്ല. സനലിന്റെ പാട്ടിനു 35 കൊല്ലം മുൻപ് കേട്ടപ്പോഴുണ്ടായ അതേ അത്ഭുതം. ഇപ്പൊ എവിടെയാണ്.
വെബ്സൈറ്റ് ടീംന്റെ പ്രവർത്തനം എടുത്തു പറയണം. എല്ലാം ഒരു കുട കിഴിൽ കൊണ്ട് വന്നു. കുട്ടികളുടെയും, മുതിർന്ന വരുടേയും എല്ലാ കലാ സൃഷ്‌ടി കളും വളരെ നല്ലതു തന്നെ. ലോക്ക് ഡൌൺ കാലം തികച്ചും ആനന്ദ മാക്കി.
എല്ലാവർക്കും അഭിനന്ദനങ്ങൾ. വെബ്സൈറ്റ് ടീം . മുരളി ഗ്രൂപ്പ് നു എല്ലാവിധ ആശംസക,ളും അഭിനന്ദനങ്ങ ളും നേരുന്നു. എല്ലാ പ്രോത്സാഹനവും ഉണ്ടാകും.
എല്ലാ പിറന്നാളുകാർക്കും ആശംസകൾ നേരുന്നു🌹
മുതിർന്ന പൗരന്മാരുടെ കഴിവുകൾക്കു മുൻപിൽ ശിരസ്സു നമിക്കുന്നു. മാജിക് വളരെ ഇഷ്ടമായി.
കലാസൃഷ്ടി കൾ എല്ലാം വളരെ നന്നായിട്ടുണ്ട്.
Super performance – Deepa and Venugopal
Sanal Kumar Pisharody ‘s performance..superb I would say
എല്ലാവര്ക്കും ആശംസകൾ. ഇന്ദിരേ പാട്ട് നന്നായി. ഷോർട് ഫിലിം തരക്കേടില്ല. സനലിന്റെ പാട്ടിനു 35 കൊല്ലം മുൻപ് കേട്ടപ്പോഴുണ്ടായ അതേ അത്ഭുതം. ഇപ്പൊ എവിടെയാണ്.
മുതിർന്ന പൌരന്മാർ എല്ലാവരും നന്നായി പാടിയിട്ടുണ്ട്. ഗോപി ഏട്ടൻ്റെ മാജിക്ക് വളരെ ഇഷ്ടപ്പെട്ടു
എല്ലാം performance ഉം വളരെ നന്നായി. Short film best!
കുട്ടികളുടെ കലാപരിപാടികൾ നന്നായിട്ടുണ്ട്. പേരെടുത്തു പറയുന്നില്ല – എല്ലാവര്ക്കും അഭിനന്ദനങ്ങൾ ! എല്ലാവിധ ആശംസകളും നേരുന്നു.
വെബ് ടീമിന്റെ അധ്വാനം പ്രശംസനീയം. എന്തെല്ലാം വിഭവങ്ങളാണ് ഒരുക്കുന്നത് ! ഒപ്പം വാശിയോടെ പങ്കെടുക്കാൻ അംഗങ്ങളും ! രണ്ടുകൂട്ടർക്കും അഭിനന്ദനങ്ങൾ !!!
വെബ്സൈറ്റ് ടീംന്റെ പ്രവർത്തനം എടുത്തു പറയണം. എല്ലാം ഒരു കുട കിഴിൽ കൊണ്ട് വന്നു. കുട്ടികളുടെയും, മുതിർന്ന വരുടേയും എല്ലാ കലാ സൃഷ്‌ടി കളും വളരെ നല്ലതു തന്നെ. ലോക്ക് ഡൌൺ കാലം തികച്ചും ആനന്ദ മാക്കി.
എല്ലാവർക്കും അഭിനന്ദനങ്ങൾ. വെബ്സൈറ്റ് ടീം . മുരളി ഗ്രൂപ്പ് നു എല്ലാവിധ ആശംസക,ളും അഭിനന്ദനങ്ങ ളും നേരുന്നു. എല്ലാ പ്രോത്സാഹനവും ഉണ്ടാകും.
പാട്ട് വളരെ നന്നായിരുന്നു ശ്രീ ഗോവിന്ദൻ
തിരുവനന്തപുരം കുട്ടൻ ചേട്ടൻ, ഗോപിയേട്ടൻ, ഹേമാ ജഗദീഷ്, ചെറുകാട് സതി,ഗോവിന്ദപുരം രാധാമണി തുടങ്ങിയ എല്ലാവരുടെ പരിപാടിയും Super…Super.