അമ്മയോടൊപ്പം

Revathy, Rahul, Durga and Grandchildren Manasi, Madhav with Mother Karoor Pisharath Vijayalakshmy
Manasi & Madhav Madhu with Mother Karoor Pisharath Revathy

അമ്മമാരെ കരയിപ്പിക്കരുതെ…..

ഉണ്ണി ഗണപതി പൂച്ചക്കുട്ടികളുടെ കൂടെ കളിക്കുകയായിരുന്നു. അപ്പോഴാണ് തള്ളപ്പൂച്ച ആ വഴി വന്നത്. അമ്മയെ കണ്ടതും പൂച്ചക്കുട്ടികളെല്ലാം അമ്മിഞ്ഞ കുടിക്കാൻ പൂച്ചമ്മയുടെ കൂടെ ഓടി പോയി.ഉണ്ണിക്ക് കലശലായ ദ്വേഷ്യം വന്നു.. നല്ല രസമുള്ള കളിയായിരുന്നു. ആ തള്ള പൂച്ച കേറി വരാൻ കണ്ട സമയം .മുക്കിലെ ചൂലിൽ നിന്നും നല്ലൊരു ഈർക്കിലെടുത്ത് ഉണ്ണി തള്ളപ്പൂച്ചയെ അടിയോടടി. അത് വേദന കൊണ്ട് ഉറക്കെനിലവിളിച്ച് ഓടി പോയി .മക്കളും പിന്നാലെ പോയി.
ഇനിയിപ്പോൾ കളിക്കാനും ആരുമില്ല. ഉണ്ണിക്ക് സങ്കടം വന്നു. ഉറക്കെ നിലവിളിക്കാൻ തുടങ്ങി.

ഉണ്ണിയുടെ നിലവിളി കേട്ട് ശ്രീപാർവ്വതിയമ്മ ഓടി വന്നു. ഉണ്ണിയെ വാരിയെടുത്ത് മടി യിലിരുത്തി ഉമ്മ വെച്ചു. അപ്പോഴാണ് ഉണ്ണി അതു കണ്ടത്. അമ്മയുടെ മുഖം നിറയെ ചുവന്ന് തിണർത്ത പാടുകൾ. ആരോ വടി കൊണ്ടടിച്ച പോലെ .
“എന്താ …മ്മേ മുഖം നിറയെ പാടുകൾ .ആരെങ്കിലും അമ്മയെ അടിച്ചുവോ?” ഉണ്ണി ചോദിച്ചു.
“നല്ല കാര്യായി ഉണ്യന്നല്ലേ ഇത്തിരി മുമ്പ് ഈർക്കില് കൊണ്ട് .. …ന്നെ അടിച്ചത്?”

” ഞാനോ … ഞാന് ന്റ മ്മയെ അടിക്ക്യേ …. ?”
“ഇന്ന് ഉണ്ണി ആരേം അടിച്ചിട്ടില്ല അല്ലെ?”
” അടിച്ചു… ആ തള്ള പൂച്ചയെ അടിച്ചു “
എന്നാ .. ഉണ്ണി കേട്ടോളൂ … ലോകത്തില് ഏത് അമ്മയെ ആര് അടിച്ചാലും അത് കൊള്ളണത് എനിക്കാ …..”
ഉണ്ണിഗണപതി ഏങ്ങി ഏങ്ങി കരഞ്ഞുകൊണ്ട് അമ്മയുടെ മുഖത്തെ പാടുകളിൽ കുഞ്ഞു വിരലുകൾ കൊണ്ട് മുദുവായി തലോടി.. ജഗദംബയായ ശ്രീപാർവ്വതി ഉണ്ണിയെ വാരി പുണർന്നു
എന്നിട്ട് പറഞ്ഞു
“എന്റെ ഉണ്ണി ആരെയും വേദനിപ്പിക്കരുത് … ”
ഉണ്ണി പറഞ്ഞു “ഞാനിനി ആരെയും വേദനിപ്പിക്കില്ല. ഇത് സത്യം .”
അത് കൊണ്ട് കൂട്ടുകാരെ …… അമ്മമാരെ ഒരിക്കലും വേദനിപ്പിക്കരുതേ. ……. അമ്മമാർ കരയുമ്പോൾ … വേദനിക്കുന്നത് ജഗദംബക്കാണ്…..

എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ – സുരേഷ് ബാബു വിളയിൽ

ഒമാൻ, മസ്കറ്റിലെ മലയാളി വീട്ടമ്മമാരുടെ കൂട്ടായ്‌മയായ “മുദ്ര” മാതൃദിനത്തോടനുബന്ധിച്ച് ഒരുക്കിയ ഒരു ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. ഇതിലെ പിഷാരോടി സാന്നിദ്ധ്യങ്ങൾ ഇവരാണ്.
Devdath sreekumar and Smrithi sreekumar & their mother Sandhya Sreekumar- W/o Sreekumar T.P Thekkoottu Pisharam Pazhayanur
D/o Late Kizhakke Pisharath Narayanan & Padinjare Thonnangamath Pisharath Sudha Narayanan

Jishnu Kiran & mother Divya Kiran -W/o Kiran Kishore Mahadevamangalam Pisharam, Shoranur
D/o. Jayalakshmi Chithali Pisharam, Palakkad & Santhana Krishnan Govindapuram Pisharam, Mannarkkad.

Mithra Manoj and Vyga Manoj & their mother Divya Manoj, W/o. Manoj Narayanan Vyaloor Pisharam
D/o. Late Kizhakke Pisharam Narayanan & Padinjare Thonnangamath Pisharath Sudha Narayanan, Thrissur

Manvi with mother Thonnengamath Pisharath Sindhu Pisharasiar
I love you, I love you, I love you mom!!!
Nandana with mother Jayasree, Ashokath Pisharam, Ettumanoor
കുത്തനൂർ ദക്ഷിണാമൂർത്തി പിഷാരത്ത് ശശിധരൻ അമ്മ ശാരദ പിഷാരസ്യാരോടൊപ്പം
Reghu with mother Late Chandra Pisharassiar, Edanad
Nandhakrishan, Harikrishnan & Adithyakrishnan with mother Sunandha Haridas, Harisree Pisharam Chowara
Sunandha with mother Manasi Pisharassiar Indianoor Pisharam
Sreelakshmi Rammohan with mother Prema Rammohan, Mannarkkad Govindapuram Pisharam
Rema Prasanna Pisharody with her mother Kamala Pisharsiar
Pervarathu Pisharam, North Paravoor
Arun and Anjali with mother Mannarkkad Govindapuram Pisharath Indira Raghupathi
ശാന്ത അപ്പുകുട്ടനും നന്ദിനി രാധാകൃഷ്ണനും അമ്മയോടൊപ്പം തങ്ക പിഷാരസ്യാർ തൃക്കൂർ പിഷാരം
Sunandha Haridas & Beena with mother Santha Appukuttan Chowara Pisharam
Haridas Appukuttan with mother Santha Appukuttan Chowara Pisharam
Happy mothers day to my heroine!!
Advaith Pisharody with mother Soumya Nishant Anayath Pisharam, Thiruvegappura
Mapranam Puthan Pisharath Late Kochammini Pisharasiar with her children
Prasad, Ravi, Pushpa, Soman, Nandan and Late Venu
കെ പി ഹരികൃഷ്ണൻ അമ്മ കുത്തനൂർ ദക്ഷിണാമൂർത്തി പിഷാരത്ത് അന്നലക്ഷ്മി പിഷാരസ്യാരുമൊപ്പം
Puthumanassery Pisharath ( Sree Nilayam,Cheruthuruthi ) Kamalam with her children Radhakrishnan, Murali, Ravi and Narayanan.
Latha Madhu with mother Subhadra, Gokul , Kannanoor Pisharam
Divya & Deepa with their Amma Jayasree Kootala Pisharam
അമ്മക്കു തുല്യമായത് അമ്മ മാത്രം
മഹേശ്വരി മോഹൻ. കുത്തനൂർ ദക്ഷിണാമൂർത്തി പിഷാരം അമ്മക്കൊപ്പം
When you are looking at your mother, you are looking at the purest love you will ever know.”Happy mothers day to all wonderful mothers in the world.
Baby Aaradhya with her mother Sreelakshmi Mohan, Dakshinamoorthy Pisharam, Kuthanoor
അവർണ്ണനീയം നിൻ സ്നേഹം. അതിഗംഭീരം നിൻ സഹനം. അതിരുകളില്ലാ കരുതലുമായി ആശ്വാസമേകും നിൻ തണലും അമ്മേ കാൽച്ചുവട്ടിൽ എന്റെ നമസ്കാരം
ഗിരിജാദേവി, അമ്മ പൊന്നാനി കിഴക്കേപ്പാട്ടുപിഷാരത്ത് ആനന്ദവല്ലിയോടൊപ്പം
അതിരുകൾ ഇല്ലാത്ത സ്നേഹം അത് അമ്മയുടേത് മാത്രം… മാതൃദിനാശ൦സകൾ
ഗോപിക അമ്മ പൊന്നാനി കിഴക്കേപ്പാട്ടുപിഷാരത്ത് ഗിരിജാ ദേവിയോടൊപ്പം
Peringottukurussi Pisharath Sathyabhama Pisharasyarodoppam makkal Harinarayanan, Rathi , Rema.
Anand Sruty, Divya Ajin (left to right) with their Amma Seetha Mukundan Kurungazhuppil Pisharam
4 Generations in a Frame
Nitya with her mother Divya, grandmother Jayasree and Great grandmother Devaki Pisharasiar, Kootala Pisharam
Nitya with Amma Divya, Kootala Pisharam
Paloor Puthan Pisharath Kuttikrishnan with his mother Late Madhavi Pisharasiar and siblings.
Standing from the left – Achuthan, Late Unnikrishnan, Haridasan, Mukundan & Kuttikrishnan
Sitting from the left – Late Raghavan, Saraswathy Kutty, late Madhavi Pisharasiar (mother), Sreedevi and late Raman
Devika & Govind Harikrishnan with Mothers of “Chaithanya”, Ramapuram Pisharam, Manali
Anitha Harikrishnan, her mother Padmini with her mother Sarojini Pisharasiar and grand mother of children Annalakshmi Pisharasiar, Kuthanoor Dakshinamoorthi Pisharam(Mother of K P Harikrishnan)
ശ്രീലക്ഷ്മി ശ്രീകുമാർ അമ്മ മഹാദേവമംഗലം പിഷാരത്ത് സീതാലക്ഷ്മിയോടൊപ്പം
Usha with mother Late Madhavikutty Pisharasiar , Vallachira Pisharam
Archana and Athira with mother Usha , Vallachira Pisharam
Suresh Babu, Karthika House, Padinjare Pisharam, South Chittoor
with Savithri Cherukunnil Pisharam
തളരാതെ തണലേകി തളിരായി ഇന്നും ഈ അമ്മ
ജോത്സ്ന രവി, അമ്മ ചെങ്ങര പിഷാരത്ത് വിജയലക്ഷമി പിഷാരസ്യാരോടൊപ്പം
ബിന്ദു, അമ്മ കണ്ണനൂർ പിഷാരത്ത് കമല പിഷാരസ്യാർക്കൊപ്പം
കാവ്യ ശശികുമാറും , ആര്യ ശശികുമാറും, അമ്മ പൊന്നാനി കിഴക്കേപ്പാട്ടുപിഷാരത്ത് ശുഭ ശശികുമാറിനൊപ്പം
അമ്മ എൻെറ ജീവ൯..എ൯ ജന്മപുണൃ൦..
വൃന്ദ, അമ്മ ചൊവ്വര ശാഖ, പുതിയേടത്ത് പിഷാരത്ത് സതിയോടൊപ്പം
Ansh Pisharody with Mother Sruty Nandakumar Kattavatur Pisharam, Desamangalam, Trichur
Veena Nandakumar, Sruty Nandakumar with mother sathy Nandakumar, Kattavatur Pisharam, Desamangalam
വേദിക വിനീത് അമ്മ കൈനിലപിഷാരം കാറളത്തെ ആതിരയോടൊപ്പം
അമ്മ….
നിർവവചനങ്ങളില്ലാത്ത ആ വാക്ക്…. നിസ്വാർത്ഥതയുടെയും, സ്നേഹത്തിന്റെയും, ക്ഷമയുടെയും ഒക്കെ പര്യായം ആണ് ആ പദം…
അമ്മക്കായി ഒരു ദിവസം, അതാവശ്യമില്ലാത്തതാണ് കാരണം എന്നും അമ്മമാരുടെ ദിവസമാണ്… എങ്കിലും ലോകം മുഴുവൻ മാതൃദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഞാനും നേരുന്നു എന്റെ അമ്മക്കായി ഒരായിരം മാതൃദിന ആശംസകൾ
ഗീത സതീഷ് പിഷാരോടി , ഗാന്ധിനഗർ ഗുജറാത്ത് അമ്മ വത്സല നാരായണൻ കുട്ടി , ശുകപുരം പിഷാരത്തോടൊപ്പം
Athira with mother Vijayalakshmi from Pathaikkara Pisharam , Perinthalmanna.
Savitha Lakshmi vilas Thrikkandiyoor with Amma Sathyabhama, and brother Sethumadhavan & sister Subadhra
Muraleedharan PP, Kuzhimana Pisharam Mavoor Kozhikode with mother Rugmani pisharasiar Padinjakkara Pisharam, Thippalasseri
‘അമ്മ’ മലയാളത്തിലെ ഏറ്റവും മധുരമുള്ള വാക്ക്, ഈ വാക്കിനാൽ വിളിക്കപ്പെടാൻ ഭാഗ്യം ലഭിച്ച എൻറെ ഭാഗ്യ അമ്മയ്ക്ക് ഒരായിരം മാതൃദിനാശംസകൾ
കവിത അജിത്കുമാർ, അമ്മ, കണ്ണൂർ ചെറുകുന്ന്, തെക്കെവീട് പിഷാരത്ത് ഭാഗ്യലക്ഷ്മിക്കൊപ്പം
അജിത്കുമാർ, അമ്മ, വാൽവച്ചഗോഷ്ഠം, കന്യാകുമാരി കുന്നത്ത് പിഷാരം സാവിത്രിയോടൊപ്പം
എന്റെ അമ്മ എന്റെ ഊർജ്ജം
സുജ വിവേക്, സവിത, അയ്യന്തോൾ അമ്മ നടുവിൽ പിഷാരത്ത് മാധവികുട്ടി പിഷാരസ്യാരോടൊപ്പം
രാജേശ്വരി മുരളീധരൻ, അമ്മ പരക്കാട്ട് പിഷാരത്ത് നാരായണി(അമ്മിണി) പിഷാരസ്യാരുമൊപ്പം
അമ്മ. സ്നേഹം കൊണ്ടും സൗഹൃദം കൊണ്ടും തെറ്റുകളും ശരികളും ചൂണ്ടിക്കാട്ടി ഞങ്ങളേ(എന്നെയും എന്റെ അനിയനേയും) മുന്നോട്ട് നയിക്കുന്ന ആൾ. ഏതൊരു കാര്യവും അറിയുമ്പോൾ അതിന്റെ ഗുണവും ദോഷവും പറയുകയും തീരുമാനം എടുക്കുന്നത് ഞങ്ങൾക്ക് വിട്ടുതരികയും ചെയ്യും. അതുകൊണ്ടുതന്നെ ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങളെ പ്രാപ്തരാക്കി. “മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും” എന്നു പറയുന്നത് എത്ര ശരിയാണ്. മാതൃദിനത്തിൽ മാത്രമല്ല എല്ലാ ദിനത്തിലും നമ്മുടെ മാതാപിതാക്കളെ ഓർക്കുന്നത് നല്ലതാണ്.. അവർ പറയുന്നതിൽ പ്രായത്തിന്റെ പക്വതയില്ലാതെ ദേഷ്യം തോന്നുമെങ്കിലും പിന്നീട് അവർ പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് നമ്മുടെ അനുഭവങ്ങളിലൂടെ മനസിലാവും. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ
Shilpa Sasi with mother Mannannur Pisharath Ambili
നളിനി പലനൂരിന്റെ അമ്മ കോങ്ങാട് കേരളശ്ശേരി, വടശ്ശേരി വെള്ളോലി പിഷാരത്ത് അമ്മിണി പിഷാരസ്യർ
Anand Vivek with Suja Vivek Naduvil Pisharam, Vadanamkurussi
അതി ശക്ത൦, മധുര൦, മൄദുല൦
Nalini Sreejith with mother Thippalasseri Padinjakkara Pisharath Rajalakshmi
WE LAUGH, WE CRY ,WE MAKE TIME FLY, ALWAYS TOGETHER YOU AND I !
Jayasree Girish(Kandivili, Mumbai) with mother Sreedevi Vijayan(Andheri, Mumbai) : Chengaanikaad Pisharam , Aloor.
ആതിര വേണുഗോപാൽ അമ്മ കാറളം കൈനില പിഷാരത്ത് ശ്രീലതക്കൊപ്പം
അനോഖി രഞ്ജിത്ത് അമ്മ പെരിങ്ങോട്ടുകുറിശ്ശി പിഷാരം മേഘക്കൊപ്പം
ഗീതാഞ്ജലി ഗിരീഷ് അമ്മ മണ്ണാർക്കാട്ഗോവിന്ദപുരം പിഷാരം ജി പി രഞ്ജിനിയോടൊപ്പം
രഞ്ജിനി ഗിരീഷ് അമ്മ മണ്ണാർക്കാട്ഗോവിന്ദപുരം പിഷാരം ജി പി രാധാമണിയോടൊപ്പം
ജി പി രാധാമണി അമ്മ മണ്ണാർക്കാട്ഗോവിന്ദപുരം പിഷാരം ദേവകി പിഷാരസ്യാരോടൊപ്പം
അമ്മയുടെ അലിവിൻ അമ്മിഞ്ഞാമൃത മണം …
ശ്രീപ്രകാശ് ഒറ്റപ്പാലം & ടി. വി . ലക്ഷ്മിക്കുട്ടി പിഷാരസ്യാർ , കണ്ണൂർ ജില്ല ചെറുകുന്ന് തെക്കേ വീട്ടിൽ പിഷാരം
Sraddha and Sraavan with mother Sreelekha,”Sarika”, Manjakkad,Shoranur
Vaishnavi S.Nath & Aadithya S.Nath with their mother Sreevidya,”Sarika”,Manjakkad, Shoranur
Sreelekha with her mother Kodikkunnath Pisharath Indira Devi,”Sarika”, Manjakkad, Shoranur..
Sreenath with his mother Kodikkunnath Pisharath Indira Devi,”Sarika”Manjakkad,Shoranur.
K.P. Indira P-8/B-1 Dilshad Garden Delhi with
Mother (late) Kainila Pisharam Karalath Smt Kochu Narayani Pisharasiar
അമ്മയും ഏഴു മക്കളും
പാതായ്‌ക്കര പിഷാരത്ത് നാണിക്കുട്ടി പിഷാരസ്യാർ
“ആചരിക്കേണ്ട ദിനങ്ങൾ ഒരുപാട് ഉണ്ടാകും. അമ്മയെന്ന സത്യത്തെ ആദരിക്കാൻ ഒരായുസ്സ് മതിയാവില്ല ആർക്കും”
Girija Pisharody with Pallavoor Pisharath Indiradevi Pisharasiar, Palakkad.
Mother; your first friend, your best friend, your closest friend and your forever friend
Dhanya Sreekanth,Dubai, Anayath Pisharam , Velappaya with mother Girija Jayaprakash, Kolkata, Anayath Pisharam , Velappaya.
Sathy Nandakumar with Mother Subhadra Pisharasiar, Kattavatoor Pisharam, Desamangalam, Dist Trichur
മാതൃസമീപം അനുപമ നിമിഷം…..
രാമചന്ദ്രന്‍ അമ്മ തൃക്കൂര്‍ തെക്കേ പിഷാരത്ത് സുശീല പിഷാരസ്യാരുമൊപ്പം
എന്തു കൊടുത്താലും എത്ര കൊടുത്താലും മതിയാവില്ല നമുക്ക്
അനുപുരത്ത് പിഷാരത്ത് മോഹനൻ അമ്മ പത്മിനി പിഷാരസ്യാർക്കൊപ്പം
തൃപ്പറ്റ പിഷാരത്ത് സരസ്വതി പിഷാരസ്യാർ മക്കളോടും പേരമക്കളോടുമൊപ്പം
അമ്മ.. ഇന്നും എന്നും കാണപ്പെട്ട ദൈവം.
തിരുനാവായ കിഴക്കേപ്പാട്ട് പിഷാരത്ത് ദേവകിക്കുട്ടി ‘അമ്മ പരേതയായ സത്യഭാമ പിഷാരസ്യാർക്കൊപ്പം
വൈശാലി ശ്രേയസ് അമ്മ ഡോ. ഉമയോടൊപ്പം , പുലാമന്തോൾ കിഴക്കേ പിഷാരം
Sujatha Rajan from Aurangabad Maharashtra, with mother Late Ammini Pisharasiar, Payyalore Pisharam
എന്നുമെന്നും അമ്മയുടെ തണലിൽ ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ ഈ അമ്മയുടെ മക്കൾ ആയിത്തന്നെ ജനിക്കണം
ഇ പി ദേവകി പിഷാരസ്യാർ , പഴയ പിഷാരം
മക്കൾ: സിന്ധു, സുജാത
ഇ പി സുജാതയുടെ മക്കൾ അമ്മയോടൊപ്പം
8+

6 thoughts on “അമ്മയോടൊപ്പം

  1. Overwhelming participation from our members ….really appreciated… I think this might be the biggest participation

    3+
  2. വെബ്സൈറ്റ് ടീമിന്റെ പ്രവർത്തനങ്ങൾ അത്യധികം അഭിനന്ദനാർഹം തന്നെ !!!

    0
  3. Thanks for a day for mothers. Let us make all days for all.
    Love and consideration make the earth a livable space!

    0

Leave a Reply

Your email address will not be published. Required fields are marked *