സത്യജിത്തിന് രണ്ടാം ജന്മദിനാശംസകൾ

സത്യജിത്തിന്റെ രണ്ടാം ജന്മദിനം ഇന്നലെ ലോക്ക് ഡൗൺ പരിമിതികൾ കാരണം എറണാകുളത്ത് വീട്ടിൽ വെച്ച് അച്ഛനും അമ്മയുമൊപ്പവും മറ്റു ബന്ധുമിത്രാദികൾ വീഡിയോ കോൺഫറസ്‌ വഴിയും ഒത്തു ചേർന്ന് ആഘോഷിച്ചു.

കണ്ണൂർ ചെറുകുന്ന് ഗോകുലത്തിൽ കെ പി ശ്രീകുലിന്റെയും തൃശൂർ കുന്നത്തങ്ങാടി പരക്കാട്ട് സങ്കീർത്തനത്തിൽ കാർത്തികയുടെയും മകനാണ് സത്യജിത്ത്.

അച്ഛച്ചൻ-അച്ഛമ്മ : ചെറുകുന്ന് തെക്കേവീട്ടിൽ വേണുഗോപാലൽ , തിരുനാവായ കിഴക്കേപ്പാട്ട് ഗിരിജ.

മുത്തശ്ശൻ-അമ്മമ്മ – വട്ടേനാട്ട് പിഷാരത്ത് മുരളീധരൻ, പരക്കാട്ട് പിഷാരത്ത് രാജേശ്വരി

 

2+

6 thoughts on “സത്യജിത്തിന് രണ്ടാം ജന്മദിനാശംസകൾ

  1. Wishing you a very Happy Birthday,Sathyajit. May all heavenly blessings be showered on you.

    0

Leave a Reply

Your email address will not be published. Required fields are marked *