നവതിയുടെ നിറവിൽ പരക്കാട്ട് പിഷാരത്ത് നാരായണി(അമ്മിണി) പിഷാരസ്യാരുടെ നവതി 21-03-2025നു മക്കളുടെയും മരുമക്കളുടെയും ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തിൽ ആഘോഷിച്ചു. 1+
Navathi Asamsakal
അമ്മിണിചേച്ചിക്ക് സ്നേഹം നിറഞ്ഞ നവതി ആശംസകൾ 🙏
നവതി ആശംസകൾ
നവതി ആശംസകൾ
Navathy ASAMSAKAL TO Smt. Narayani Pisharassiar. MAY GOD BLESS HER WITH AYURAROGYAM.
അമ്മിണിയേച്ചിക്ക് ഞെങ്ങളുടെ സ്നേഹം നിറഞ്ഞ നവതി ആശംസകൾ 🌹🙏
Gopi – Suma