ശതാഭിഷേക നിറവിൽ – ഗോവിന്ദപുരം പിഷാരത്ത് ദേവകി പിഷാരസ്യാർ മണ്ണാർക്കാട് ഗോവിന്ദപുരം പിഷാരത്ത് ദേവകി പിഷാരസ്യാരുടെ ശതാഭിഷേകം മാർച്ച് രണ്ടാം തിയ്യതി സ്വവസതിയിൽ വെച്ച് ബന്ധുമിത്രാദികളോടൊപ്പം സമുചിതമായി ആഘോഷിച്ചു. 5+
ആശംസകൾ 🙏
Sathabhisheka Aasamsakal Devioppolakku.
പിറന്നാൾ ആശംസകൾ!
ദേവകി ഓപ്പോൾക്ക് ശതാഭിഷേക ആശംസകൾ 🌹🌹🌹