മജീഷ്യൻ ഗോപിനാഥ് പിഷാരോടി 269 പേർ പങ്കെടുത്ത ടീമിനോടൊപ്പം “Most Magicians Performing the Blooming Blossom Trick Simultaneously at a Single Venue” എന്ന റെക്കോർഡ് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ 28-04-2019 നു നടന്ന മാജിക് പ്രകടനത്തിൽ ലോക റെക്കോർഡ് സൃഷ്ടിച്ചു.
കൊല്ലം മജീഷ്യൻസ് അസോസിയേഷനാണ് പ്രസ്തുത പരിപാടി അവതരിപ്പിച്ചത്.
ചെങ്ങാനിക്കാട്ട് പിഷാരത്ത് ഗോപിനാഥ് തിരുവനന്തപുരം ശാഖാ അംഗമാണ്. ഭാര്യ കൊടിക്കുന്നത്ത് പിഷാരത്ത് സുമംഗലയും മക്കൾ വിവേക്, വിഷ്ണുവും.
മജീഷ്യൻ ഗോപിനാഥ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ.
2+
മജീഷ്യൻ ഗോപിനാഥിന്നു ഞങ്ങളുടെ അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ…. ആശംസകൾ…… ഒപ്പം അഭിമാനവും