സിനിമയുടെ തിരക്കഥയുമായി മറ്റൊരു പിഷാരോടി കൂടി സിനിമാരംഗത്തേക്ക് കടന്നു വരുന്നു.
ചുക്കാപ്പി ആർട്സ് ഒരുക്കുന്ന “നേർപ്പാതി” എന്ന ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും ഗാനരചനയും നിർവഹിച്ചിരിക്കുന്നത് ബാംഗ്ലൂർ ശാഖാംഗമായ മനോജ് എസ് പിഷാരടിയാണ്.
കുനിശ്ശേരി പൂക്കുളങ്ങര പിഷാരത്ത് പരേതനായ സത്യശീലന്റെയും കാവല്ലൂർ പിഷാരത്ത് ശോഭനയുടെയും മകനാണ് മനോജ്.
മനോജിന് അഭിനന്ദനങ്ങൾ.
9+
Welcome Manoj pisharody to the film world & congradulations
മനോജിന് അഭിനന്ദനങ്ങൾ
Warm welcome for Manoj pisharody for
Cini field
Congratulations Manoj. Uyarangalil etthan prarthikkunnu. Pappettan