കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് നിൽബ ഖണ്ഡേക്കറുടെ(കൊങ്കണി കവി) കൈയിൽ നിന്നും ബി.ആർ.അംബേദ്ക്കർ നാഷണൽ ഫെലോഷിപ്പ് ഗോവയിലെ രവീന്ദ്ര ഭവനിൽ വെച്ചു 2020 ഫിബ്രവരി 12 ന് ശ്രീ. സി.പി സുരേഷ് ബാബു സ്വീകരിക്കുന്നു.
മുൻപ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്
ആലപ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിസ്റ്റ്സ് & റൈറ്റേഴ്സ് കൾച്ചറൽ ഫൗണ്ടേഷൻ ദേശീയതലത്തിൽ ഏർപ്പെടുത്തിയ ‘Dr.B.Rഅംബേദ്ക്കർ സാഹിത്യശ്രീ” പുരസ്കാരത്തിന് ശ്രീ.സുരേഷ് ബാബു, വിളയിൽ അർഹനായിരിക്കുന്നു.
2019 ഡിസം.29ന് 9 മണിക്ക് ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരദാനം നിർവ്വഹിക്കപ്പെടുന്നു. മലയാളത്തി ലെ വിവിധ ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും ആകാശ വാണിയിലും ,ബഹുമുഖ വിഷയങ്ങ ളിലുമുള്ള അദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനങ്ങൾ കണക്കി ലെടുത്താണ് ഈ പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
ഇത് വരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
മറ്റമ്മയുടെ ലോകം ( ഓർമ്മക്കുറിപ്പുകൾ )
മലബാർ കവിതകൾ
33ചെറുകഥകൾ
മഞ്ചേരി ശാഖയിലെ വിളയിൽ പിഷാരത്ത് രാധാകൃഷ്ണ പിഷാരോടിയുടെയും ചിറ്റാരി പിഷാരത്ത് ലീല പിഷാരസ്യാരുടെയും മകനാണ്.
ഭാര്യ: സുനന്ദ
മക്കൾ: ഡോ. ശ്രീമതി സുകന്യ കൃഷ്ണകുമാർ , സൂരജ്
Congratulations Mr. Suresh Babu on your achievement. Wish you all success in future works and assignments.
Babu, Manali, Palakkad.
സുരേഷ് ബാബുവിന് അഭിനന്ദനങ്ങൾ !
സുരേഷ് ബാബുവിന്ന് അഭിനന്ദനങ്ങൾ
പ്രോത്സാഹനങ്ങൾക്ക് നന്ദി .സന്തോഷം.