Date/Time
Date(s) - 08/12/2019
3:00 pm - 6:00 pm
Categories
എറണാകുളം ശാഖയുടെ ഡിസംബർ മാസത്തെ യോഗം വരുന്ന ഞായറാഴ്ച 08/12/2019 നു 3 മണിക്ക് ശാഖ അംഗം ശ്രീ. ഋഷികേശ് K.N. പിഷാരോടി അവർകളുടെ ഭവനത്തിൽ വച്ച് കൂടുവാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിച്ചുകൊള്ളുന്നു. ഏവരുടെയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു.
ഏവരും ക്ഷേമനിധിയുടെ തുക അതാതു ഏരിയയിൽ നിർദ്ദേശിച്ചിട്ടുള്ള വ്യക്തികളെയോ അല്ലെങ്കിൽ തൊട്ടടുത്തുള്ള മറ്റു അംഗങ്ങളെയോ ഏല്പിക്കേണ്ടതാണ്. സംശയം ഉള്ളവർ സെക്രട്ടറിയെ ബന്ധപ്പെടേണ്ടതാണ്.
സമയം: 3 pm
പ്രധാന അജണ്ട :
1. ചർച്ച
2. കലാപരിപാടികൾ
3. 2019-2020 വർഷത്തെ വരിസംഖ്യ, തുളസീദളം കളക്ഷൻ
4. ക്ഷേമനിധി നറുക്കെടുപ്പ്
Address:
Mr. K.N. ഋഷികേശ് പിഷാരോടി
Noopura,
57/4490-B
Waterland road
Elamkulam
Ernakulam 682020
ഫോൺ: 9447068713