Map Unavailable
Date/Time
Date(s) - 17/11/2019
4:00 pm - 6:00 pm
Categories
തൃശൂർ ശാഖയുടെ ഈ മാസത്തെ യോഗം
നവംബർ 17 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4ന് കോളങ്ങാട്ടുകരയിൽ.
അഡ്രസ്സ് താഴെ ചേർക്കുന്നു.
ശ്രീമതി ഇന്ദിര നാരായണൻകുട്ടി,
കിഴക്കേ പിഷാരം,
കോളങ്ങാട്ടുകര.
ഫോൺ 9288908653.
(കോളങ്ങാട്ടുകര ശ്രീ ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രത്തിന്റെ അടുത്ത് )
എല്ലാ അംഗങ്ങളും പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.)
സെക്രട്ടറി