Date/Time
Date(s) - 10/11/2019
3:00 pm - 5:30 pm
Categories
എറണാകുളം ശാഖയുടെ നവംബർ മാസത്തെ യോഗം വരുന്ന ഞായറാഴ്ച 10/11/2019 നു 3 മണിക്ക് ശാഖ അംഗം ശ്രീ. K.P. ആനന്ദൻ പിഷാരോടി അവർകളുടെ ഭവനത്തിൽ വച്ച് കൂടുവാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിച്ചുകൊള്ളുന്നു. ഏവരുടെയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു.
ഏവരും ക്ഷേമനിധിയുടെ തുക അതാതു ഏരിയയിൽ നിർദ്ദേശിച്ചിട്ടുള്ള വ്യക്തികളെയോ അല്ലെങ്കിൽ തൊട്ടടുത്തുള്ള മറ്റു അംഗങ്ങളെയോ ഏല്പിക്കേണ്ടതാണ്. സംശയം ഉള്ളവർ സെക്രട്ടറിയെ ബന്ധപ്പെടേണ്ടതാണ്.
സമയം: 3 pm
പ്രധാന അജണ്ട :
1. ചർച്ച
2. കലാ പരിപാടികൾ
3. ക്ഷേമനിധി നറുക്കെടുപ്പ്
വിലാസം:
Mr. K.P. ആനന്ദൻ പിഷാരോടി
പൊന്നു ഗോവിന്ദം, കിഴക്കേ പിഷാരം,
തെക്കൻ ചിറ്റൂർ, എറണാകുളം. 682027
(ചിറ്റൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം/അസറ്റ് ഹോംസ് ഫ്ലാറ്റിന്റെ അടുത്ത് )
ഫോൺ: 9995355374