Map Unavailable
Date/Time
Date(s) - 24/11/2019
9:30 am - 2:00 pm
Categories
എല്ലാ ഭരണസമിതി അംഗങ്ങളുടെയും ശ്രദ്ധക്ക്….
പിഷാരോടി സമാജം PE&WS , PP&TDT, തുളസീദളം എന്നിവയുടെ ഭരണസമിതി അംഗങ്ങളുടേയും ശാഖാ പ്രസിഡന്റ് സെക്രട്ടറിമാരുടെയും സംയുക്ത ഭരണസമിതി യോഗം 24/ 11/ 2019 ഞയറാഴ്ച രാവിലെ 9:30ന് സമാജം പ്രസിഡന്റ് ശ്രീ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ തൃശൂരിൽ സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് ചേരുന്നതാണ്. അന്ന് ക്ഷേമനിധിയും ഉണ്ടായിരിക്കുന്നതാണ്
എന്ന്
കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി
പിഷാരോടി സമാജം