ഒന്നഴക് അദ്ധ്യാപക കൂട്ടായ്മയുടെ സംസ്ഥാന അദ്ധ്യാപക പുരസ്കാരം തിരുവനന്തപുരം നേമം സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ വച്ച് എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശിൽ നിന്നും എ.യു ലത ഏറ്റുവാങ്ങി.
അപ്പംകളത്തിൽ പിഷാരത്ത് [വളുപുരംപിഷാരം] ഉണ്ണികൃഷ്ണനുണ്ണിയുടേയും ആനായത്ത് പിഷാരത്ത് [കരിക്കാട് പിഷാരം] ചന്ദ്രമതിയുടെയും മകളും കടമ്പൂർ പിഷാരത്ത് കെ.പി ഹരീഷ് കുമാറിന്റെ പത്നിയുമാണ് ലത.
ശ്രീമതി ലതയ്ക്ക് പിഷാരടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ!
10+
Congratulations and best wishes to Smt. Latha.