ശ്രീഭദ്രക്ക് സബ് ജില്ലാ തലം മുതൽ സംസ്ഥാന തല കലോത്സവങ്ങളിൽ സമ്മാനങ്ങൾ

കോട്ടയം ശാഖയിലെ ശ്രീഭദ്ര കെ പ്രസാദ് സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം, അഷ്ടപദി, ഒപ്പന, സംസ്കൃതം നാടകം തുടങ്ങിയ 4 മത്സരങ്ങളിൽ ഫസ്റ്റ് എ ഗ്രേഡോടെയും ജില്ലാ തലത്തിൽ മോഹിനിയാട്ടം, അഷ്ടപദി, ഒപ്പന എന്നിവ  എ ഗ്രേഡോടെയും സംസ്ഥാന തല കലോത്സവത്തിൽ സംസ്കൃതം നാടകം ഫസ്റ്റ് എ ഗ്രേഡോടെയും വിജയിയായി.

കോട്ടയം ശാഖാ അംഗങ്ങളായ വിദ്യയുടെയും പ്രസാദിന്റെയും മകളാണ് ശ്രീഭദ്ര.

ശ്രീഭദ്രക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

7+

3 thoughts on “ശ്രീഭദ്രക്ക് സബ് ജില്ലാ തലം മുതൽ സംസ്ഥാന തല കലോത്സവങ്ങളിൽ സമ്മാനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *