വിദ്യാ സമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയതി 20-01-2025

സ്കൂൾ / കോളജ് / മെംബർഷിപ് പഠനത്തിനും വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനത്തിനും 2024–25 വർഷത്തെ കേരള സർക്കാർ വിദ്യാസമുന്നതി സ്‌കോളർഷിപ്പുകൾ ലഭിക്കാൻ, കുടുംബവാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്ത, മുന്നാക്കസമുദായ വിദ്യാർത്ഥികൾക്ക് ജനുവരി 20ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ഓൺലൈൻ അപേക്ഷ നൽകേണ്ട വെബ്സൈറ്റ് https://www.kswcfc.org/

വിശദ വിവരങ്ങൾക്ക് മനോരമ വാർത്ത വായിക്കുക.

വിദ്യാസമുന്നതി സ്‌കോളർഷിപ് – Vidya Samunnati | Kerala Scholarships | Non-professional Course Scholarship

0

Leave a Reply

Your email address will not be published. Required fields are marked *