ഡോ. ശ്രുതി അനിലിന് അഭിനന്ദനങ്ങൾ

കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്നും(പെരിന്തൽമണ്ണ M .E .S മെഡിക്കൽ കോളേജ്) ശ്രുതി അനിൽ ഡെന്റൽ സർജറിയിൽ ബിരുദം കരസ്ഥമാക്കി.

ഡോ. ശ്രുതി അനിൽ തെക്കൻ ചിറ്റൂർ പടിഞ്ഞാറേ പിഷാരത്ത് ശ്രീകൃഷ്ണമന്ദിരത്തിൽ ശ്രീ . അനിൽ കുമാറിന്റെയും (എറണാകുളം ശാഖാ മുൻ സെക്രട്ടറി), തിരൂർ തൃക്കണ്ടിയൂർ കൃഷ്ണപ്രഭയിൽ ശ്രീമതി . ശ്രീരേഖ അനിൽ കുമാറിന്റെയും മകളും മഞ്ചേരി ശാഖാ മുൻ പ്രസിഡണ്ട് ശ്രീ എ .പി ദാമോദര പിഷാരോടിയുടെയും , മഞ്ചേരി ശാഖാ മഹിളാ വിങ് മുൻ സെക്രട്ടറി ശ്രീമതി ഇന്ദിരാ ദാമോദരപിഷാരോടിയുടെയും ദൗഹിത്രിയുമാണ്.

ഡോ. ശ്രുതിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

9+

6 thoughts on “ഡോ. ശ്രുതി അനിലിന് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *